Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: ജില്ലാ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ 2024 ഓഗസ്റ്റ് മുതൽ 2025 മാർച്ച് വരെ കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 10 ന് വൈകിട്ട് നാലിനകം ദർഘാസ് നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2564677.

 

date