Skip to main content

അഭിമുഖം

 

കോട്ടയം: ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ റേഡിയോഗ്രാഫർ തസ്തികയിൽ നിയമനത്തിനുള്ള അഭിമുഖപരീക്ഷ ഇന്ന് (ജൂൺ 13) രാവിലെ 11 മണിക്ക് നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു.

 

date