Skip to main content

*ഫിസിയോതെറാപ്പിസ്റ്റ് നിയമനം; അപേക്ഷ ക്ഷണിച്ചു*

 

പുത്തന്‍വേലിക്കര താലൂക്ക് ആശുപത്രിയിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി ഫിസിയോതെറാപ്പി(ബിപിടി), മറ്റു അംഗീകൃത ബിരുദങ്ങളും ഉള്ള പ്രവര്‍ത്തി പരിചയമുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 19 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0484 2487259.

date