Skip to main content

കെ എസ് ഇ ബി അറിയിപ്പ്

കേരള സംസ്ഥാന വൈദ്യുത ബോര്‍ഡിന്‍റെ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഭാഗമായ മൂന്നാര്‍ ഹെഡ്‌ വര്‍ക്സില്‍ നിന്നും തുടങ്ങുന്ന ടണലിന്റെയും അനുബന്ധ  ഘടകങ്ങളുടെയും പണി പൂര്‍ത്തീകരിച്ച ഭാഗത്ത് വെള്ളം നിറച്ചുള്ള പരിശോധന ചൊവ്വാഴ്ച ( 18.06.2024 )നടക്കും. രാവിലെ 10 മുതല്‍ പ്രവൃത്തികൾ ആരംഭിക്കുന്നതിനാൽ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് പ്രോജക്ട് മാനേജര്‍ അറിയിച്ചു.

 

 

date