Skip to main content

വാഹനത്തിന് ദര്‍ഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ  മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഡി.എം.എച്ച്.പി ക്ലിനിക്കുകള്‍ക്ക് വാഹനം ഓടുന്നതിന് ടാക്‌സി പെര്‍മിറ്റുള്ളവരിൽ നിന്ന് മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ഫോം വിതരണം ജൂണ്‍ 28  ഉച്ചക്ക് 2.30 ന്  അവസാനിക്കും. അന്നേ ദിവസം 3.30  ന് ടെന്‍ഡര്‍ തുറക്കും. വാഹനത്തിന്റെ കാലപ്പഴക്കം 5 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 222630.

date