Skip to main content

*മുൻകൂർ മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കും*

 

 

വന്യമൃഗങ്ങൾ ഇറങ്ങാൻ ഇടയുള്ള പ്രദേശങ്ങളിൽ മുൻകൂർ മുന്നറിയിപ്പ് സംവിധാനം വ്യാപിപ്പിക്കും. ഫലപ്രദമായ ആശയവിനിമയ സംവിധാനം സംബന്ധിച്ച് നിരവധി നിർദ്ദേശങ്ങൾ മുന്നോട്ടു വന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഇരുളം ഫോറസ്റ്റ് ഡിവിഷനിൽ എ.ഐ സ്മാർട്ട് ഫെൻസിങ് നടത്തുന്നത്. പ്രതീക്ഷിക്കുന്നതുപോലെ എ.ഐ സംവിധാനം വിജയിക്കുകയാണെങ്കിൽ കൂടുതൽ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

date