Skip to main content

അധ്യാപക നിയമനം

 

ആലപ്പുഴ: ഗവ.മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്.എസ്. ൽ എച്ച്.എസ്.ടി. (ഇംഗ്ലീഷ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 19 ന് രാവിലെ 11.30 ന് നടക്കും.  ഉദ്യോഗാർത്ഥികൾ രേഖകളുമായി ഹാജരാകണം.

date