Skip to main content

വാഹനം ആവശ്യമുണ്ട്

 

ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇന്ധനം ഉൾപ്പെടെ ഒരു മാസം 2000 കിലോമീറ്റർ (2000 കിലോമീറ്ററിന് മുകളിൽ വരുന്ന ദൂരത്തിന് സർക്കാർ അംഗീകരിച്ച കിലോമീറ്റർ ചാർജ്) ഓടുന്നതിന് ഡ്രൈവർ ഇല്ലാത്ത ടാക്സി വാഹനം വാടകയ്ക്കെടുക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷനുകൾ ജനറൽ മാനേജർ, ജില്ലാ വ്യവസായ കേന്ദ്രം, മുംതാസ് ടവർ, ഗവൺമെന്റ് ഗസ്റ്റ് ഹൗസിന് സമീപം, കളപ്പുര, ആലപ്പുഴ എന്ന വിലാസത്തിൽ ജൂൺ 22 ന് വൈകീട്ട് 3 വരെ സ്വീകരിക്കും.ഫോൺ: 04772241272, 8921374570.

date