Skip to main content

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; സമയപരിധി നീട്ടി

 

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിൽ നിന്നും ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്ക് അനുവദിച്ച മാർജിൻ മണി വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മുഖേന തീർപ്പാക്കാനുള്ള സമയ പരിധി ജൂൺ 11 മുതൽ മൂന്ന് മാസത്തേക്ക് കൂടി നീട്ടിയതായി ജനറൽ മാനേജർ അറിയിച്ചു. അപേക്ഷകർ ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണം.  കൂടുതൽ വിവരങ്ങൾക്ക് 0477 2241272, 0477 2241632.

date