Skip to main content

*ഇന്റര്‍വ്യൂ ഇന്ന്(19)*

 

എറണാകുളം ഗവ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ബോട്ടണി (ജൂനിയര്‍) ജ്യോഗ്രഫി (ജൂനിയര്‍), ഹിന്ദി (ജൂനിയര്‍) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ജൂനിയര്‍) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്ന് (ജൂണ്‍ 19 ബുധന്‍) രാവിലെ 10 ന് പ്രന്‍സിപ്പലിന്റെ ഓഫീസില്‍ ഹാജരാകണം.

date