Skip to main content

പ്രവേശന പരീക്ഷ ജൂണ്‍ 22ന്

 

കേരള മീഡിയ അക്കാദമിയിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് (ടെലിവിഷന്‍ ജേണലിസം, ജേണലിസം ആന്റ് കമ്യൂണിക്കേഷന്‍, പി.ആര്‍ ആന്റ്  അഡ്വര്‍ടൈസിംഗ്) 2024-25 ബാച്ചിന്റെ പ്രവേശന പരീക്ഷ ജൂണ്‍ 22ന് ഓണ്‍ലൈനായി നടക്കും. പോര്‍ട്ടല്‍ ലിങ്കും, അഡ്മിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട മറ്റു നിര്‍ദ്ദേശങ്ങളും  അപേക്ഷകര്‍ക്ക് ഇ-മെയിലായി അയച്ചിട്ടുണ്ട്. ഇ-മെയില്‍ ലഭിക്കാത്തവര്‍ ജൂണ്‍ 21 ന് വൈകീട്ട് 5-ന് മുമ്പ് അക്കാദമിയുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0484-2422275, ഹെല്‍പ്പ് ലൈന്‍ നമ്പര്‍- 7356610110, 9207199777, 8848641615, 7012857600.

date