Skip to main content

ഹ്രസ്വകാല കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

 

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും സ്‌കില്‍ അപെക്‌സ് അക്കാഡമിയും ചേര്‍ന്ന് കളമശ്ശേരി എല്‍ ബി എസ് സെന്ററില്‍  നടത്തുന്ന 'ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍' എന്ന ഹ്രസ്വകാല കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി നടത്തുന്ന ഈ കോഴ്‌സിന്റെ യോഗ്യത എസ്എസ്എല്‍സി/പ്ലസ് ടു/ഡിഗ്രി. താല്പര്യമുള്ളവര്‍ക്ക് നേരിട്ടെത്തി അഡ്മിഷന്‍ എടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് -ഫോണ്‍- 9746367093, 8606799663

date