Skip to main content

സ്വപ്നഭവനത്തിലേക്ക് ചേക്കേറാം

 

 

സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് എറണാകുളം ഡിവിഷന്റെ, തൃക്കാക്കര സാറ്റലൈറ്റ് ടൗണ്‍ഷിപ്പ് അവന്യൂ 4 നു സമീപമുള്ള, 15 സെന്റ്‌റ് സ്ഥലത്ത് രണ്ടു കോമേഴ്‌സില്‍ സ്‌പേസുകളോടൊപ്പം ആറ് റസിഡന്‍ഷ്യല്‍ യൂണിറ്റുകളുള്ള നിര്‍മ്മാണത്തിലേക്ക്. സെമിബേസ്‌മെന്റില്‍ - പാര്‍ക്കിംഗ് സൗകര്യം ഗ്രൗണ്ട് ഫ്‌ളോറില്‍ - കൊമേര്‍ഷ്യല്‍ സ്‌പേസ് , മൂന്ന് നിലകളിലായി  6 എണ്ണം               3 വിഎച്ച് കെ അപ്പാര്‍ട്‌മെന്റുകള്‍  1635.52 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള കി.മി  മീറ്റര്‍ ചുറ്റളവിലുള്ള 'ഹിബിസ്‌കസ്, ഫ്‌ളാറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള എറണാകുളം ഡിവിഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ - 0484-2369059.

date