Skip to main content

കൃഷി അവകാശ ലേലം

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജിൽ ബ്ലോക്ക് 9ൽ റീ സർവേ 13/1, 13/2, 13/4 ൽപ്പെട്ട 03.88.60 ഹെക്ടർ സർക്കാർ അധീനതയിൽ ബോട്ട് ഇൻ ലാന്റായി ഏറ്റെടുത്ത പുറമ്പോക്ക് നിലത്തിലെ 1199-ാമാണ്ടിലെ രണ്ടാം കൃഷി ചെയ്യുന്നതിനുള്ള അവകാശം ജൂൺ 27 ന് രാവിലെ 11 ന് വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.

date