Skip to main content

ഇന്റര്‍വ്യൂ മാറ്റിവച്ചു

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍ഐഡി ആന്‍ഡ് ഇഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് ജൂണ്‍ 28 ന് നടത്താന്‍ തീരുമാനിച്ച ഇന്റര്‍വ്യൂ മാറ്റിവച്ചതായി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date