Skip to main content

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേന ഓഗസ്റ്റ് 24 നകം വാര്‍ഷിക മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
 

date