Post Category
ജില്ലയിൽ ഓറഞ്ച് അലർട്ട്
ജില്ലയിൽ ഇന്ന് (ജൂൺ 26), 24 മണിക്കൂറിൽ 115 മില്ലിമീറ്റർ മുതൽ 204 മില്ലിമീറ്റർ വരെയുള്ള ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ, കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി.
date
- Log in to post comments