Skip to main content

ലഹരി വിരുദ്ധ പാര്‍ലമെന്റ്

മുണ്ടേരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പാര്‍ലമെന്റ് സംഘടിപ്പിച്ചു. വിമുക്തി, ലഹരി വിരുദ്ധ ക്ലബുകള്‍ എന്നിവയുടെ നേത്വത്തില്‍ നടന്ന പരിപാടി പ്രധാനാധ്യാപിക എം. സല്‍മ ഉദ്ഘാടനം ചെയ്തു. സിവില്‍ എക്സസൈസ് ഓഫീസര്‍ സജി പോള്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

date