Skip to main content

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയില്‍ കായക്കുന്ന്, ആലിങ്കല്‍താഴെ, പുളിക്കകവല, പനമരം വിജയ കോളേജ്, ഐപിപി ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ജൂണ്‍ 27) രാവിലെ 8:30 മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

കാട്ടികുളം ഇലക്ട്രിക്കല്‍ സെക്ഷന് കീഴില്‍ ഹൈ ടെന്‍ഷന്‍ ലൈനിന്റെ ടച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ മേരി മാതാ കോളേജ്, ഏറാള മൂല, അമ്പതിനാല്, അമ്പത്തിയഞ്ച്, വയല്‍ക്കര, പയ്യമ്പള്ളി, മലയില്‍പീടിക, കൂടല്‍ക്കടവ്, മുദ്രമൂല, മൂര്‍ത്തിമൂല, കുറുക്കന്‍മൂല സ്ഥലങ്ങളില്‍ ഇന്ന് (ജൂണ്‍ 27) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

date