Skip to main content

മസ്റ്ററിങ് പൂര്‍ത്തീകരിക്കണം

കല്‍പ്പറ്റ നഗരസഭയിലെ 2023 ഡിസംബര്‍ 31 വരെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 നകം അക്ഷയ കേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
 

date