Skip to main content
.

മുന്നാറിൽ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി

കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശങ്ങളടക്കം മൂന്നാറിലെ വിവിധ പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണസേന സന്ദർശനം നടത്തി. കൂടുതൽ മണ്ണിടിച്ചിലിനുള്ള സാധ്യതകൾ മനസ്സിലാക്കുകയായിരുന്നു ലക്‌ഷ്യം. അപകട മേഖലകൾ , മുന്നൊരുക്കങ്ങൾ എന്നിവ സംബന്ധിച്ച് റവന്യു അധികൃതരുമായി സംഘം ചർച്ച നടത്തി.ടീം കമാണ്ടർ അർജുൻപാൽ രാജ് പുത്തിന്റെ നേതൃത്വത്തിലായിരുന്നു എൻ ഡി ആർ എഫ് സന്ദർശനം.

date