Post Category
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ മൂളിത്തോട്, അഞ്ചാംപീടിക പ്രദേശങ്ങളില്‍ ഇന്ന് (ജൂണ്‍ 27) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.
--
date
- Log in to post comments