Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിണങ്ങോട്, മേപ്പാടി പ്രീ മെട്രിക് ഹോസ്റ്റലുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ചെരുപ്പ് വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലായ് 3 ന് വൈകീട്ട് 2 വരെ കല്‍പ്പറ്റ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസില്‍ ക്വട്ടേഷനുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് 3 ന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04936 288233

date