Skip to main content

സ്വകാര്യ സ്ഥാപനങ്ങളില്‍ തൊഴിലവസരം

തൃശ്ശൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജൂണ്‍ 27 ന് ഉച്ചയ്ക്ക് 2 ന് കൂടിക്കാഴ്ച നടത്തുന്നു. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആയിരിക്കണം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ സെന്ററിലെത്തി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ അടക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി ഫോണ്‍: 9446228282.

date