Skip to main content

താത്കാലിക നിയമനം

കോക്കൂര്‍ ഗവ. ടെക്നിക്കൽ ഹൈസ്കളില്‍ വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ (ഓട്ടോ മൊബൈൽ) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഓട്ടോമൊബൈൽ എഞ്ചിനീയറിങ്ങിൽ മൂന്നു വർഷത്തെ ഡിപ്ലോമയാണ് യോഗ്യത. ജൂലൈ ഒന്നിന് രാവിലെ 10 മണിക്ക് ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2651971,  9400006487

date