Skip to main content

സൗജന്യ പരിശീലനം

മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രം എസ്.സി.എസ്.പി പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വിഭാഗത്തിൽപെട്ടവര്‍ക്കായി "നഴ്‌സറി മാനേജ്മെന്റ്- ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്' എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ജൂലൈ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെ തവനൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താല്‌പര്യമുള്ളവർ ജൂലൈ ആറിനു മുമ്പായി 8547193685/ 8281544280 എന്നീ നമ്പറുകളില്‍ വിളിച്ചു രജിസ്റ്റര്‍ ചെയ്യണം. ക്ലാസിനു വരുമ്പോൾ ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

 

date