Skip to main content

പ്രവേശനം ആരംഭിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ നോര്‍ക്ക അറ്റസ്‌റ്റേഷന് യോഗ്യമായ സര്‍ക്കാര്‍ അംഗീകൃത ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈചെയിന്‍ മാനേജ്‌മെന്റ്, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക്  മെയ്ന്റനന്‍സ്, അക്കൗണ്ടിങ് , ആനിമേഷന്‍ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു.   താല്‍പര്യമുള്ളവര്‍ കുറ്റിപ്പുറത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി  ബന്ധപ്പെടണം. ഫോണ്‍:  0494 269 7288, 8590 605 276.

കെൽട്രോണിന്റെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള നോളഡ്‌ജ് സെന്ററിൽ നടത്തുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ഫൈബർ ഒപ്റ്റിക് ടെക്നോളജി കോഴ്സ‌ിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് മുൻഗണന ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 9526871584, 7561866186

date