Skip to main content

മാലിന്യ മുക്ത നവകേരളം: തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം ഇന്ന്

‘മാലിന്യ മുക്ത നവകേരളം’ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം  ഇന്ന് (ജൂണ്‍ 27) രാവിലെ 10.30 ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയറ്റ് ഹാളില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുക്കും.

date