Skip to main content

മസ്റ്ററിങ് ചെയ്യണം

ഷോപ്സ് ആന്റ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ മാസം വരെ  പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍  തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് 24 നുള്ളില്‍  അക്ഷയകേന്ദ്രങ്ങള്‍ വഴി ഇ മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

 

date