Skip to main content

തൊഴില്‍ തര്‍ക്ക കേസ് വിചാരണ

കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ രാജീവ് ജയരാജ് (ജില്ലാ ജഡ്ജ്) ജൂലൈ 19 ന് രാവിലെ 11 മണിക്ക് പാലക്കാട് റവന്യൂ ഡിവിഷണല്‍ ഓഫീസ് കോടതി ഹാളില്‍ വെച്ച് തൊഴില്‍ തര്‍ക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിങില്‍ വിളിച്ചു വരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യും.

date