Post Category
മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം
കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കള്‍ 2024 ആഗസ്റ്റ് 24 വരെ കാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. മസ്റ്ററിംഗ് നടത്താന്‍ കഴിയാത്തവര്‍ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0487 2364443.
date
- Log in to post comments