Skip to main content

കുടിശിക ഒടുക്കാൻ അവസരം

കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ കുടിശിക വരുത്തിയ തൊഴിലാളികൾക്ക് മൂന്ന് വർഷ കാലയളവു വരെയുള്ള (കോവിഡ് കാലയളവ് ഒഴികെ) കുടിശിക ഒടുക്കുന്നതിന് സെപ്റ്റംബർ 30 വരെ സമയം അനുവദിക്കും. ഈ അവസരം തൊഴിലാളികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ കെ.കെ. ദിവാകരൻ അറിയിച്ചു.

പി.എൻ.എക്സ്. 2568/2024

date