Post Category
ട്രാൻസ്പോർട്ട് അതോറിറ്റി യോഗം 10ന്
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ജൂലൈ മൂന്നിനു ചേരാൻ നിശ്ചയിച്ചിരുന്ന യോഗം 10ലേക്ക് മാറ്റി. അന്നേ ദിവസം രാവിലെ 11ന് വഴുതക്കാടുള്ള ട്രാൻസ് ടവറിലെ ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം.
പി.എൻ.എക്സ്. 2569/2024
date
- Log in to post comments