Skip to main content

ഐ.ടി.ഐ പ്രവേശനം

ഐ.ടി.ഐ പ്രവേശനത്തിന് വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് ജൂണ്‍ 29 വരെ ഓണ്‍ലലൈനായി അപേക്ഷ നല്‍കാം. യോഗ്യരായവര്‍ അവസരം ഉപയോഗിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

 

date