Skip to main content

സപ്ലിമെന്ററി പരീക്ഷ

കല്‍പ്പറ്റ ഐ.ടി.ഐയില്‍ 2021-23 അധ്യയന വര്‍ഷം ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് ട്രേഡില്‍ പരീക്ഷ എഴുതി പരാജയപ്പെട്ട ട്രൈയിനികള്‍ക്ക് ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസത്തില്‍ സപ്ലിമെന്ററി പരീക്ഷ നടത്തും. പരീക്ഷ എഴുതുന്നവര്‍ ജൂണ്‍ 29 ന് രാവിലെ 10 നകം 9744928180 നമ്പറില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 

date