Skip to main content

മാതൃകാ  പരീക്ഷ നടത്തി

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതു പരീക്ഷാ തയ്യാറെടുപ്പിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച പരീക്ഷാ സഹായി ഉപയോഗിച്ച് തുല്യതാ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ മാതൃകാപരീക്ഷ നടത്തി. പനമരം തുല്യതാ സമ്പര്‍ക്ക പഠനകേന്ദ്രത്തില്‍ 70 വയസുള്ള സുലോചന അമ്മയും മാത്യകാ പരീക്ഷയെഴുതി.

date