Post Category
*കാലവര്‍ഷം* *കണ്ട്രോള് റൂം തുറന്നു*
കാലവര്‍ഷം ശക്തിയാര്ജിച്ചതിനെതുടര്ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പനമരം ഗ്രാമപഞ്ചായത്തില്‍ കണ്ട്രോള് റൂം തുറന്നു. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളില്‍ വിളിക്കേണ്ട ഫോണ്‍ നമ്പറുകള്‍ 8921181467, 9249221239, 6282897976
date
- Log in to post comments