Post Category
*വൈദ്യുതി മുടങ്ങും*
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലുള്ള തൃശ്ശിലേരി, പള്ളിക്കവല, മൊട്ട, വരിനിലം,
മുള്ളന്‍കൊല്ലി, എടയൂര്‍കുന്ന് പുഴവയല്‍, കൊക്കണ്ടം മണിയന്‍കുന്ന്, ആനപ്പാറ, കോശിക്കുന്ന് കാനഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളിയാഴ്ച (ഇന്ന്)
രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസി.എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments