Skip to main content

നീന്തൽ, ബോക്സിങ് പരിശീലനം

 

ആലപ്പുഴ: ജില്ല സ്പോർട്സ് കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ ജില്ലയിലെ സ്കൂൾ കുട്ടികൾക്കായി നീന്തൽ, ബോക്സിങ് ഇനങ്ങളിൽ പരിശീലനം നൽകുന്നു. രാജാ കേശവദാസ നീന്തൽക്കുളത്തിലാണ് പരിശീലനം. പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ ആലപ്പുഴ ജില്ല സ്പോർട്സ് കൗൺസിലുമായോ
8129020746, 0477-2253090 ഫോൺ നമ്പറുകളിലോ രജിസ്റ്റർ ചെയ്യുക.

date