Skip to main content

താല്‍പര്യപത്രം ക്ഷണിച്ചു

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ കരിയര്‍ ഇന്‍ പ്രൈവറ്റ് ഇന്‍ഡസ്ട്രി ത്രൂ പബ്ലിക് പ്രൈവറ്റ് പാര്‍ട്ടിസിപ്പേഷന്‍ പദ്ധതിയുമായി സഹകരിക്കാനും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുവാനും തയ്യാറുള്ള സ്വകാര്യ സംരംഭകര്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.  ജൂലൈ 15 വരെ താല്‍പര്യപത്രം സ്വീകരിക്കും.  ഫോണ്‍: 0495 2377786. വെബ്‌സൈറ്റ്: www.bcdd.kerala.gov.in.
 

date