Skip to main content

ടെന്‍ഡര്‍  ക്ഷണിച്ചു

ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ലാബിലേക്ക് ആവശ്യമായ റീയേജന്റും മറ്റ് അനുബന്ധ സാമഗ്രികളും വിതരണം ചെയ്യുന്നതിനും കോമ്പൗണ്ടില്‍ വാഹന പാര്‍ക്കിംഗ് ഫീസ് നിരക്കില്‍ ശേഖരിക്കുന്നതിനുള്ള അവകാശത്തിനായും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. വാഹന പാര്‍ക്കിംഗ് ഫീസ് ഏറ്റവും കുറഞ്ഞ തുക 1,10,000/രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.

 

date