Skip to main content

കുടുംബകോടതി സിറ്റിങ്

കുടുംബകോടതി ജഡ്ജ് കെ.ആര്‍.സുനില്‍കുമാര്‍ ജൂലൈ 12 ന് രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി കുടുംബ കോടതിയിലും ജൂലൈ 20 ന് മാനന്തവാടി കുടുംബ കോടതിയിലും സിറ്റിങ് നടത്തും.

date