Post Category
നഴ്സിംഗ് അസിസ്റ്റന്റ് കോഴ്സ്
ആലപ്പുഴ: സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കില്‍ ആന്റ് നോളഡ്ജ് ഡവലപ്മെന്റ് സെന്റര്റില് എസ്.എസ്.എല്‍.സി/പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആറ് മാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്സിംഗ് അസിസ്റ്റന്റ്) കോഴ്സ് പ്രവേശനത്തിനായി അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 9496244701 നമ്പറില്‍ വിളിക്കുക.
date
- Log in to post comments