Skip to main content

സിറ്റിംഗ് മാറ്റിവച്ചു

ആലപ്പുഴ: ജില്ല പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചതായി ജില്ല പോലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു. പുതുക്കിയ തീയതി പിന്നീട അറിയിക്കും

date