Skip to main content

കോഴ്സുകളില്‍ അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയുടെ കീഴിലുള്ള കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിംഗ് നടത്തുന്ന ബി.എസ്.സി ഇന്റീരിയല്‍ ഡിസൈനിംഗ് ആന്‍ഡ് ഫര്‍ണിഷിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. www.admission.kannuruniversity.ac.in ല്‍ ജൂലൈ അഞ്ച് വരെ അപേക്ഷ നല്കാം. ഫോണ്‍-0497 2835390, 8281574390

 

date