Skip to main content

 ജില്ലാ വികസന സമിതി ഇന്ന്

ജില്ലാ വികസന സമിതി യോഗം ഇന്ന് (ജൂണ്‍ 29) രാവിലെ 11ന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ അബ്ദുല്‍ കലാം ഹാളില്‍ ചേരും.

date