Skip to main content

വൈദ്യുതി മുടങ്ങും

 പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 33 കെവി ലൈന്‍  മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ജൂണ്‍ 29)  രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date