Skip to main content

യങ് പ്രൊഫഷണലുകൾക്ക് അവസരം

        ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ യങ് പ്രൊഫഷണലായി ഒരു വർഷത്തെ കരാറിൽ നിയമിക്കുന്നു. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർ ജൂലൈ ആറിനകം അപേക്ഷിക്കണം. ജൂലൈ 12നാണ് ഇന്റർവ്യൂ. പ്രതിമാസം 30,000 രൂപ വേതനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്https://ildm.kerala.gov.in, 8547610005

പി.എൻ.എക്സ്. 2617/2024

date