Skip to main content

ജില്ലാ ശിശുക്ഷേമ സമിതി ഓഫീസ് തുറന്നു

ജില്ലാ ശിശുക്ഷേമ സമിതിയുടെ പുതിയ ഓഫീസ് തുറന്നു. സിവിൽ സ്റ്റേഷനിലെ ബി ബ്ലോക്കിലെ മൂന്നാം നിലയിൽ സജ്ജീകരിച്ചിരിക്കുന്ന ഓഫീസ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉദ്ഘാടനം ചെയ്തു. എ ഡി എം പ്രേംജി സി, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺ ഗോപി, ട്രഷറർ കെ. ജയപാൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് സുമേശൻ, സ്റ്റാൻഡിങ് കൗൺസിൽ അംഗം ഒ. എം ബാലകൃഷ്ണൻ, ജില്ലാ ജോയിൻ സെക്രട്ടറി അശ്വതി ചന്ദ്രൻ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഡോക്ടർ ഗീതാകുമാരി, എസ്. കൃഷ്ണകുമാർ, അഹല്യ, ഭാഗ്യ മുരളി, ആർ എസ്. കിരൺദേവ്, വി അശോക് കുമാർ, എൽ. എസ് സുദർശനൻ തുടങ്ങിയവർ പങ്കെടുത്തു.

date