Skip to main content

ക്വട്ടേഷന്‍  ക്ഷണിച്ചു

മുനമ്പം ഹാര്‍ബറിലുള്ള കൊമേഴ്സ്യല്‍ ബ്ലോക്കിന്റെ 20 മുറികള്‍ 01/08/2024 രാവിലെ മുതല്‍ 31/07/2025 അര്‍ദ്ധരാത്രി വരെ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് :0484 2397370

date